തൃശൂർ: പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പി.എം വൈ.എ.എസ്.എ.എസ്.വി.ഐ ഒ.ബി.സി, ഇ.ബി.സി പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങളിൽ സി.എ, സി.എം.എ, സി.എസ് കോഴ്‌സുകൾ പഠിക്കുന്നവർക്കും സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഹയർ സെക്കൻഡറിക്ക് പഠിക്കുന്നവർക്കും സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പോസ്റ്റ് മെട്രിക്ക് കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. www.egratnz.kerala.gov.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി 15. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ bcdd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0491 2505663.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |