SignIn
Kerala Kaumudi Online
Saturday, 27 July 2024 9.29 AM IST

അൽ മുക്താദിർ ജുവലറിയിൽ ഓഫർ ഡിസംബർ 8 വരെ

al

തിരുവനന്തപുരം .അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ എട്ട് വരെ എല്ലാ ആഭരണങ്ങളും എല്ലാ ഷോറൂമുകളിൽ നിന്നും പണിക്കൂലിയില്ലാതെ വാങ്ങാൻ അവസരം. ആന്റിക്ക്, ചെട്ടിനാട്, ടർക്കിഷ്, കൊൽക്കത്ത തുടങ്ങിയ എല്ലാ ഡിസൈനുകളിലുമുള്ള ആഭരണങ്ങൾക്കും പണിക്കൂലി ഈടാക്കില്ല. 'ഭാഗ്യ വധുവിന് വിവാഹ സ്വർണാഭരണം'നൽകുന്ന ഓഫറിൽ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി വാങ്ങുന്ന സ്വർണം അതേ അളവിൽ സൗജന്യമായി ലഭിക്കും. രണ്ടാം സമ്മാനമായി വാങ്ങുന്ന സ്വർണത്തിന്റെ പകുതിയും മൂന്നാം സമ്മാനമായി സ്വർണാഭരണത്തിന്റെ 25 ശതമാനവും സൗജന്യമായി ലഭിക്കും. നറുക്കെടുപ്പ് ഡിസംബർ 28ന് നടക്കും

ആറ് മാസത്തെ അഡ്വാൻസ് ഓർഡറിന് പണിക്കൂലി നൽകേണ്ടതില്ല. കൂടാതെ ഗോൾഡ് കോയിൻ സമ്മാനവും ലഭിക്കും. എല്ലാ ആഭരണങ്ങൾക്കും ലൈഫ്‌ടൈം വാറന്റിയും ഗ്യാരന്റിയും ഉണ്ടായിരിക്കും. സ്വർണ്ണ വ്യാപാരികൾക്കും വിവാഹ പാർട്ടികൾക്കും പ്രത്യേക ബിസിനസ് കൗണ്ടറും വി.ഐ.പി പരിഗണനയും അൽമുക്താദിറിൽ ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.