കൊച്ചി: ഭീമ ജുവലേഴ്സിന്റെ 99ാം വാർഷികത്തിന്റെഭാഗമായി നടന്ന ബ്രാഞ്ച് തല നറുക്കെടുപ്പിലെ ദുബായ് യാത്രയ്ക്ക് പ്രണവ് വിജയിയായി. ഭീമ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടർ സരോജിനി ബിന്ദുമാധവും കൊച്ചി സിറ്റി അസിസ്റ്റന്റ് പോലിസ് കമ്മീഷണർ രാജ്കുമാറും കൊച്ചി ശാഖാ മാനേജർ ബാലകൃഷ്ണനും അടക്കമുള്ളവർ പങ്കെടുത്തു. ഇടപ്പള്ളി ബ്രാഞ്ചിൽ നടന്ന നറുക്കെടുപ്പിൽ പൂജ മീനാക്ഷി വിജയിച്ചു. തൃപ്പൂണിത്തുറ ബ്രാഞ്ചിൽ നടന്ന നറുക്കെടുപ്പിൽ വിജയി ലത ഉണ്ണി വിജയിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |