കൊച്ചി: രാജ്യത്തെ മുൻനിര വാഹന കമ്പനിയായ മാരുതി സുസുക്കി അരീന സംസ്ഥാനമൊട്ടാകെ വർഷാന്ത്യ കാർണിവലും വില്പന മെഗാ മേളയും സംഘടിപ്പിക്കുന്നു. ജനുവരി ആദ്യവാരം മാരുതി കാറുകളുടെ വിലവർധന ഉണ്ടാകുമെന്നതിനാൽ ഡിസംബറിൽ മികച്ച ഓഫറുകളോടെയും ഉയർന്ന എക്സ്ചേഞ്ച് ബോണസുമായി കാർ വാങ്ങാനുള്ള അവസരമാണ് മേളയിലൂടെ ലഭിക്കുന്നത്, ഉപഭോക്താകളുടെ പഴയ കാറിന് പ്രതീക്ഷകൾക്കും അപ്പുറമുള്ള എക്സ്ചേഞ്ച് ബാേണസാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പുതിയ കാറിന് 100 ശതമാനം വരെ ഓൺറോഡ് ഫണ്ടിങ്ങും , ഏറ്റവും കുറഞ്ഞ പ്രതിമാസ തിരിച്ചടവ് തുകയും നീണ്ട തിരിച്ചു അടവ് കാലാവധിയും ഉപഭോക്താക്കൾക്ക് ലഭിക്കും. ഓഫറുകൾ പരിമിതമായ സ്റ്റോക്കിന് മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |