SignIn
Kerala Kaumudi Online
Saturday, 09 November 2024 6.58 AM IST

കർഷക തൊഴിലാളി വില്ലേജ് ഓഫീസ് മാർച്ച്           

Increase Font Size Decrease Font Size Print Page
ddddddd
കർഷക തൊഴിലാളികളുടെ വില്ലേജ് ഓഫിസ് മാർച്ച് സി.പി.ഐ ജില്ലാ നിർവ്വാഹക സമിതി അംഗം ആർ ശശി ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയൂർ: കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു നേതൃത്വത്തിൽ കൊഴുക്കല്ലൂർ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ആർ .ശശി ഉദ്ഘാടനം ചെയ്തു. ബാബു കൊളക്കണ്ടി, എം.കെ.രാമചന്ദ്രൻ ,സി.കെ. ശ്രീധരൻ , കെ.എം.സുരേഷ്, സി.എം.കുഞ്ഞിരാമൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.കെ. ലൈജു അദ്ധ്യക്ഷത വഹിച്ചു. വി.വേലായുധൻ, എ.എം.ഗൗരി എം.കെ. പ്രിയ , കെ.സി.കഞ്ഞിരാമൻ, കെ.രമേശ് ബാബു, ഓമന, വി.എം.ഷീബ, പ്രമീള തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.