SignIn
Kerala Kaumudi Online
Saturday, 27 July 2024 5.13 AM IST

'ലിവിംഗ് ടുഗെതർ' വെളിപ്പെടുത്തി വരദ

ss

മലയാളത്തിൽ ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് വരദ. സീരിയൽ താരം ജിഷിൻ മോഹനുമായി വിവാഹിതയായ വരദ പിന്നീട് ടെലിവിഷൻ മേഖലയിൽ സജീവമായി നിന്നു.

ഇരുവർക്കും ഒരു മകനുമുണ്ട്. 2022 ൽ ജിഷിനുമായി നിയമപരമായി വരദ വിവാഹ ബന്ധം വേർപ്പെ‌ടുത്തുകയും ചെയ്തു. രണ്ടുവർഷമായി മകനുമായി സിംഗിൾ മദറായി ജീവിക്കുകയാണ് വരദ. സുഹൃത്തിനൊപ്പമുള്ള വരദയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ചിലത് കുക്ക് ചെയ്യുന്നു. എന്താണെന്ന് ഉൗഹിക്കുക. ഇതായിരുന്നു ഫോട്ടോയൊടൊപ്പമുള്ള കുറിപ്പ്. ആദ്യം എല്ലാവരും കരുതിയത് വരദയുടെ സുഹൃത്ത് ആണെന്നാണ്. പക്ഷേ അതിൽ ഹാഷ് ടാഗ് കണ്ടപ്പോൾ സംശയം ഉയർന്നു. ഹാഷ് ടാഗിൽ ലിവിംഗ് ടുഗെതർ എന്ന് വരദ എഴുതിയിട്ടുണ്ട്. ഹരീഷ് ശശികുമാരൻ എന്നാണ് സുഹൃത്തിന്റെ പേര് എന്ന് ഹാഷ് ടാഗിൽ കൊടുത്തിട്ടുണ്ട്. നടിമാരായ സ്നേഹ ശ്രീകുമാർ, വീണ നായർ എന്നിവർ വെയ്റ്റിംഗ് എന്ന കമന്റ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.