തിരുവനന്തപുരം: ഗവർണർക്ക് സ്വബോധം നഷ്ടമായതിനാലാണ് ക്രിമിനൽ ആര്, അല്ലാത്തവർ ആര് എന്ന് തിരിച്ചറിയാൻ കഴിയാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി. ഭരണഘടനാ പദവിയിലുള്ള ഒരാൾ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്കെതിരെ ഇത്ര നീചമായ പദപ്രയോഗം നടത്തുന്നത് സമനില തെറ്റിയതിന് തുല്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |