SignIn
Kerala Kaumudi Online
Saturday, 27 July 2024 8.49 AM IST

പ്രണയാർദ്ര നിമിഷങ്ങളുമായി അമലയും ജഗദും

ss

പ്രണയാർദ്രമായ നിമിഷങ്ങളുമായി ഭർത്താവ് ജഗദ് ദേശായിയോടൊപ്പം അമല പോൾ. ജഗദ് പങ്കുവച്ച പുതിയ വീഡിയോ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ജഗദിനൊപ്പം കളിച്ചിരിക്കുന്ന അമലയെ വീഡിയോയിൽ കാണാം. കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട് ആദ്യ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് അമലയും ജഗദും. . ഗുജറാത്ത് സ്വദേശിയായ ജഗദുമായി കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെ വിവാഹം. നിറവയറിന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അമ്മയാവാൻ ഒരുങ്ങുന്ന വിശേഷം അമല ആരാധകരുമായി പങ്കുവച്ചത്. ടൂറിസം ഹോസ്പിറ്റാലിറ്റി മേലഖയിലാണ് ജഗദ് പ്രവർത്തിക്കുന്നത്. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഒഫ് സെയിൽസായി ജോലി നോക്കുകയാണ്. അതേസമയം പൃഥ്വിരാജിനെ നായകനാക്കി ബ്ളെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ആണ് അമലയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ് അമല പോൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.