കൊച്ചി: സോണി ഇന്ത്യ കാർ എ.വി റിസീവറുകളുടെ നിരയിലേക്ക് പുതിയ എക്സ്.എ.വി.എ.എക്സ്8500 മോഡൽ അവതരിപ്പിച്ചു. ഉപയോക്താവിന് നിരവധി ഇഷ്ടാനുസൃതമാക്കാവുന്ന ഫീച്ചറുകൾ ഉപയോഗിച്ച് ഏറ്റവും മികച്ച ഓഡിയോ,വീഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ സംവിധാനം.
ആന്റിഗ്ലെയർ ഡിസ്പ്ലേയോടു കൂടിയ ഹൈഡെഫനിഷൻ കപ്പാസിറ്റീവ് 10.1 ഇഞ്ച് ടച്ച് സ്ക്രീനാണ് എക്സ്എവിഎഎക്സ്8500ന് ആപ്പിൾ കാർപ്ലേ,
ഓരോ യാത്രയ്ക്കും അനുയോജ്യമായ തരത്തിൽ കാഴ്ചാ ആംഗിൾ എളുപ്പത്തിൽ ക്രമീകരിക്കാനും സാധിക്കും. സൗണ്ട് കസ്റ്റമൈസ് ചെയ്യാനുള്ള നിരവധി ഓപ്ഷനുകളും എക്സ്എവിഎഎക്സ്8500 വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച ശബ്ദ നിലവാര അനുഭവത്തിനായി എൽ.ഡി.എ.സി സാങ്കേതിവിദ്യയും പുതിയ എവി റിസീവറിൽ സജജീകരിച്ചിട്ടുണ്ട്. 99,990 രൂപയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |