SignIn
Kerala Kaumudi Online
Saturday, 27 July 2024 1.02 PM IST

'മാളൂട്ടിക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ സർവൈവൽ ത്രില്ലർ'; നിറകണ്ണുകളോടെ മഞ്ഞുമ്മൽ ബോയ്സ് കണ്ടിറങ്ങി പ്രേക്ഷകർ

'മഞ്ഞുമ്മൽ ബോയ്‌സ്' കണ്ടിറങ്ങി വികാരഭരിതരായി പ്രേക്ഷകർ. ആവേശത്തോടെയാണ് ചിത്രത്തെക്കുറിച്ച് ഓരോരുത്തരും അഭിപ്രായം പറയുന്നത്. 'ആരെങ്കിലും ഈ സിനിമയെപ്പറ്റി മോശം അഭിപ്രായം പറയുന്നെങ്കിൽ അവനെ ചെരുപ്പൂരി അടിക്കണം. അടിപൊളി സിനിമ, മാളൂട്ടിക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ സർവൈവൽ ത്രില്ലർ, കരഞ്ഞുപോയി അത്രയും നല്ല സിനിമയാണ്' തുടങ്ങി ധാരാളം പോസിറ്റീവ് അഭിപ്രായമാണ് ഓരോരുത്തരും പറയുന്നത്.

13പേരെ മരണത്തിലേക്ക് വലിച്ചടുപ്പിച്ച ഗുണ കേവിൽ നിന്ന് തന്റെ സുഹൃത്തായ ശശീന്ദ്രന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് കയറിവന്ന സുഭാഷിന്റെ കഥയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയായി നമ്മുടെ മുന്നിലേക്ക് എത്തിയത്.മഞ്ഞുമ്മല്‍ ബോയ്സ്‌ലെ ഗുണ കേവിനെയും ഡെവിൾസ് കിച്ചനെയും ആ വീര നായകൻമാരെയുമെല്ലാം ഈ ചിത്രത്തിൽ നമുക്ക് കാണാം.

manjummel-boys

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANJUMMAL BOYS, REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.