SignIn
Kerala Kaumudi Online
Saturday, 27 July 2024 6.02 AM IST

വിവാഹ മോതിരവും മാലയും കാട്ടി രജനികാന്ത്

കുറിപ്പുമായി സൗന്ദര്യ

ass

രജനികാന്തിന്റെയും ലത രജനികാന്തിന്റെയും 43-ാം വിവാഹവാർഷികത്തിൽ ഇളയ മകൾ സൗന്ദര്യ പങ്കുവച്ച കുറിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

43 വർഷത്തെ കൂട്ടുകെട്ട് .എന്റെ പ്രിയപ്പെട്ട അമ്മയും അപ്പയും. എപ്പോഴും പാറപോലെ ഉറച്ചുനിൽക്കുന്നു. 43 വർഷം മുൻപ് അവർ പരസ്പരം അണിഞ്ഞ മാലയും മോതിരവും ഇപ്പോഴും സൂക്ഷിക്കുന്നു. അമ്മ ഏറെ അതിനെ വിലമതിക്കുകയും എല്ലാവർഷവും അപ്പയെ ധരിപ്പിക്കുകയും ചെയ്യുന്നു.

നിങ്ങളെ രണ്ടുപേരെയും വളരെയധികം സ്നേഹിക്കുന്നു. രജനികാന്തിന്റെയും ലത രജനികാന്തിന്റെയും ചിത്രം പങ്കുവച്ച് സൗന്ദര്യ കുറിച്ചു. മാല രജനികാന്ത് ഉയർത്തികാണിക്കുകയും മോതിരം വിരലിൽ ഇട്ടിരിക്കുന്നത് കാണിക്കുകയും ചെയ്യുന്നുണ്ട്.രജനികാന്തിന്റെ വിവാഹ വാർഷികം ആരാധകരും ആഘോഷിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.