തിരുവനന്തപുരം: 2024ലെ ദേവകി വാര്യർ സ്മാരക സാഹിത്യ അവാർഡിന് സ്ത്രീകളിൽ നിന്നും സ്ത്രീപക്ഷ നാടൻ പാട്ടുകൾ ക്ഷണിക്കുന്നു. മുപ്പതു വരിയിൽ കവിയാത്ത മൗലിക രചനക്കാണ് പുരസ്കാരം ലഭിക്കുക.
വിലാസം: സെക്രട്ടറി, ദേവകി വാരിയർ സ്മാരകം, സി.ആർ.എ.എ 37, ചാലക്കുഴി റോഡ്, പട്ടം പി.ഒ, തിരുവനന്തപുരം. അവസാന തീയതി ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9886260573
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |