SignIn
Kerala Kaumudi Online
Saturday, 27 April 2024 3.23 PM IST

കേരള സർവകലാശാല വൈവ/പ്രാക്ടിക്കൽ

p

ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ് സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എസ്.ഡബ്ളിയു., ബി.വോക്, ഏപ്രിൽ 2024 പരീക്ഷയോടനുബന്ധിച്ചുള്ള വൈവ/പ്രാക്ടിക്കൽ പരീക്ഷകൾ 22 മുതൽ മേയ് 3
വരെ നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ.


 ടൈംടേബിൾ

മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ളിമെന്ററി(2013 സ്‌കീം)
ഡിസംബർ 2023 ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 സൂക്ഷ്മ പരിശോധന

ഒന്നാം സെമസ്റ്റർ ബി.ടെക്. (2020 സ്‌കീം) യു.സി.ഇ.കെ ഡിഗ്രി
എക്സാമിനേഷൻ (ഒക്ടോബർ 2023) , മൂന്നാം സെമസ്റ്റർ ബി.ടെക്. ( 2020 സ്‌കീം) യു.സി.ഇ.കെ
ഡിഗ്രി എക്സാമിനേഷൻ (ഒക്ടോബർ 2023) പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച
ഐ.ഡി കാർഡും / ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ ഇ.ജെ vii (ഏഴ്) സെക്ഷനിൽ ഇന്നുമുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.


രണ്ടാം വർഷ ബി.എ ആന്വൽ സ്‌കീം ഏപ്രിൽ 2023 നടത്തിയ
പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഫോട്ടോ
ഐ.ഡി കാർഡും / ഹാൾടിക്കറ്റുമായി ഇന്നുമുതൽ ഏപ്രിൽ 3 വരെയുള്ള പ്രവൃത്തി
ദിനങ്ങളിൽ ഇ.ജെ v (അഞ്ച് ) സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം


നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ് ​സി​/​എം.​എ​ ​പ്രോ​ഗ്രാം​സ് ​(​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​ഇ​ൻ​ ​ലാം​ഗ്വേ​ജ് ​ഇം​ഗ്ലീ​ഷ്,​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ് ​സി​ ​ഇ​ൻ​ ​ബേ​സി​ക് ​സ​യ​ൻ​സ് ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി,​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്,​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ് ​സി​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ഡേ​റ്റാ​ ​സ​യ​ൻ​സ് 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 15​ ​ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(2017,2018​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2014,2015,2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​മേ​യ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​ബോ​ട്ട​ണി​ ​(2017,2018​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2014,2015,2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​മേ​യ് 2023​)​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ ​തീ​യ​തി
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ് ​സി​ ​/​എം.​എ​ ​പ്രോ​ഗ്രാം​സ് ​(​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ് ​സി​ ​ഇ​ൻ​ ​ബേ​സി​ക് ​സ​യ​ൻ​സ് ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്,​ ​കെ​മി​സ്ട്രി,​ ​ഫി​സി​ക്‌​സ്,​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ് ​സി​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ഡേ​റ്റാ​ ​സ​യ​ൻ​സ്,​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​ഇ​ൻ​ ​ലാം​ഗ്വേ​ജ് ​ഇം​ഗ്ലീ​ഷ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും​)​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ ​എ​ട്ടി​ന് ​ആ​രം​ഭി​ക്കും.


ഓ​​​പ്പ​​​ൺ​​​ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യിൽ
ബി.​​​സി.​​​എ​​​ക്ക് 31​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം
കൊ​​​ല്ലം​​​:​​​ ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​ ​​​ഓ​​​പ്പ​​​ൺ​​​ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​ 2024​​​ ​​​അ​​​ദ്ധ്യ​​​യ​​​ന​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​ബാ​​​ച്ചി​​​ല​​​ർ​​​ ​​​ഒ​​​ഫ് ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​ ​​​പ്രോ​​​ഗ്രാ​​​മി​​​ന് 31​​​വ​​​രെ​​​ ​​​w​​​w​​​w.​​​s​​​g​​​o​​​u.​​​a​​​c.​​​i​​​n​​​ലൂ​​​ടെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.
പ്ല​​​സ് ​​​ടു​​​ ​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​ത​​​ത്തു​​​ല്യ​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.​​​ ​​​മി​​​നി​​​മം​​​ ​​​മാ​​​ർ​​​ക്ക് ​​​നി​​​ബ​​​ന്ധ​​​ന​​​യോ​​​ ​​​പ്രാ​​​യ​​​പ​​​രി​​​ധി​​​യോ​​​ ​​​ഇ​​​ല്ല.​​​ ​​​റ​​​ഗു​​​ല​​​റാ​​​യി​​​ ​​​നി​​​ല​​​വി​​​ൽ​​​ ​​​ഏ​​​തൊ​​​രു​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ക് ​​​പ്രോ​​​ഗ്രാം​​​ ​​​പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും​​​ ​​​ഓ​​​പ്പ​​​ൺ​​​ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ​​​ ​​​ബി.​​​സി.​​​എ​​​ ​​​പ്രോ​​​ഗ്രാ​​​മി​​​ന് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ​​​ ​​​ഇ​​​ന്റ​​​ലി​​​ജ​​​ൻ​​​സ്,​​​ ​​​ഡാ​​​റ്റാ​​​ ​​​സ​​​യ​​​ൻ​​​സ്,​​​ ​​​സൈ​​​ബ​​​ർ​​​ ​​​സെ​​​ക്യൂ​​​രി​​​റ്റി,​​​ ​​​ക്ലൗ​​​ഡ് ​​​ക​​​മ്പ്യൂ​​​ട്ടിം​​​ഗ് ​​​എ​​​ന്നി​​​വ​​​ ​​​അ​​​ട​​​ങ്ങി​​​യ​​​ ​​​നൂ​​​ത​​​ന​​​ ​​​സി​​​ല​​​ബ​​​സാ​​​ണ് ​​​പ്രോ​​​ഗ്രാ​​​മി​​​ന്റെ​​​ ​​​പ്ര​​​ത്യേ​​​ക​​​ത.
പ്രോ​​​ഗ്രാ​​​മിം​​​ഗ് ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് ​​​പ്ര​​​യോ​​​ഗി​​​ക​​​ ​​​അ​​​നു​​​ഭ​​​വ​​​ ​​​പ​​​രി​​​ച​​​യം​​​ ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ ​​​ക്ലാ​​​സു​​​ക​​​ളും​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​അ​​​ക്ഷ​​​യ​​​ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ ​​​വ​​​ഴി​​​യും​​​ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ ​​​പോ​​​ർ​​​ട്ട​​​ലി​​​ൽ​​​ ​​​നേ​​​രി​​​ട്ടും​​​ ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ​​​ ​​​ന​​​ട​​​ത്താം.​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് 9188909901,​​​ 9188909902​​​ ​​​എ​​​ന്നീ​​​ ​​​മൊ​​​ബൈ​​​ൽ​​​ ​​​ന​​​മ്പ​​​രു​​​ക​​​ളി​​​ലും​​​ ​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​അ​​​പേ​​​ക്ഷാ​​​ ​​​സ​​​മ​​​ർ​​​പ്പ​​​ണ​​​വു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​സാ​​​ങ്കേ​​​തി​​​ക​​​ ​​​സ​​​ഹാ​​​യ​​​ത്തി​​​ന് 9188909903​​​ ​​​എ​​​ന്ന​​​ ​​​ന​​​മ്പ​​​രി​​​ലും​​​ ​​​ബ​​​ന്ധ​​​പ്പെ​​​ടാം.


ഓ​​​പ്പ​​​ൺ​​​ ​​​യൂ​​​ണി.​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ
താ​​​ത്കാ​​​ലി​​​ക​​​ ​​​ഷെ​​​ഡ്യൂൾ
കൊ​​​ല്ലം​​​:​​​ ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​ ​​​ഓ​​​പ്പ​​​ൺ​​​ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​ ​​​താ​​​ത്കാ​​​ലി​​​ക​​​ ​​​ഷെ​​​ഡ്യൂ​​​ൾ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​​​ 2022​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​പ​​​ഠി​​​താ​​​ക്ക​​​ളു​​​ടെ​​​ ​​​യു.​​​ജി​​​ ​​​/​​​പി.​​​ജി​​​ ​​​ഒ​​​ന്നും​​​ ​​​ര​​​ണ്ടും​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​(​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​/​​​ ​​​ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്റ്)​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​മേ​​​യ് 12​​​നും​​​ ​​​മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​യു.​​​ജി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​ജൂ​​​ലാ​​​യ് 14​​​നും​​​ ​​​മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​പി.​​​ജി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​ആ​​​ഗ​​​സ്റ്റ് 11​​​നും​​​ ​​​ആ​​​രം​​​ഭി​​​ക്കും.​​​ 2023​​​ ​​​ജ​​​നു​​​വ​​​രി​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​പ​​​ഠി​​​താ​​​ക്ക​​​ളു​​​ടെ​​​ ​​​ഒ​​​ന്നും​​​ ​​​ര​​​ണ്ടും​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​യു.​​​ജി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​മേ​​​യ് 12​​​നും​​​ ​​​ഒ​​​ന്നും​​​ ​​​ര​​​ണ്ടും​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​പി.​​​ജി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​ജൂ​​​ൺ​​​ 9​​​നും​​​ ​​​ആ​​​രം​​​ഭി​​​ക്കും.​​​ 2023​​​ ​​​ജൂ​​​ലാ​​​യ് ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​പ​​​ഠി​​​താ​​​ക്ക​​​ളു​​​ടെ​​​ ​​​ഒ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​യു.​​​ജി​​​ ​​​/​​​പി.​​​ജി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​ജൂ​​​ൺ​​​ 9​​​ന് ​​​ആ​​​രം​​​ഭി​​​ക്കും.​​​ ​​​വി​​​ശ​​​ദ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ലും​​​ ​​​വി​​​വി​​​ധ​​​ ​​​ലേ​​​ണ​​​ർ​​​ ​​​സ​​​പ്പോ​​​ർ​​​ട്ട് ​​​സെ​​​ന്റ​​​റു​​​ക​​​ളി​​​ലും​​​ ​​​ല​​​ഭ്യ​​​മാ​​​ണ്.​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും​​​ ​​​ടൈം​​​ടേ​​​ബി​​​ളും​​​ ​​​പി​​​ന്നീ​​​ട് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.