SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.23 AM IST

ക​ർ​മ്മ​രം​ഗ​ത്ത്‌​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും, വി​ദേ​ശ​ ​യാ​ത്ര​യ്ക്ക് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം, പു​തി​യ​ ​ജോ​ലി​ക്ക് ​സാ​ദ്ധ്യ​ത

h

അശ്വതി: ​ ​ക​ർ​മ്മ​രം​ഗ​ത്ത്‌​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​മ​റ്റു​ള്ള​വ​ർ​ക്ക്‌​ ​വേ​ണ്ടി​ ​ചെ​യ്യു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​സം​തൃ​പ്തി​ ​ഉ​ണ്ടാ​കും.​ ​ആ​ദ്ധ്യാ​ത്മി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​ ​വ​ർ​ദ്ധി​ക്കും.​ ​ദാ​മ്പ​ത്യ​ ​ജീ​വി​തം​ ​സു​ഖ​ക​ര​മാ​യേ​ക്കി​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


ഭ​ര​ണി​:​ ​ഗൃ​ഹ​മാ​റ്റ​ത്തി​നു​ള്ള​ ​അ​വ​സ​രം.​ ​വി​ദേ​ശ​ ​യാ​ത്ര​യ്ക്ക് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​കാ​ർ​ഷി​ക​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​ന​ഷ്ടം.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​പ​കീ​ർ​ത്തി​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


കാ​ർ​ത്തി​ക​:​ ​നാ​ണ്യ​വി​ള​ക​ളി​ൽ​ ​നി​ന്ന് ​നേ​ട്ടം.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​മ​ത്സ​രം​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​ക​ച്ച​വ​ടം​ ​മ​ന്ദ​ഗ​തി​യി​ലാ​കും.​ ​നാ​ഡീ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​അ​ല​ട്ടും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


രോ​ഹി​ണി​:​ ​വി​വാ​ഹ​ത്തി​ന് ​ന​ല്ല​ ​സ​മ​യം.​ ​പു​തി​യ​ ​ജോ​ലി​ക്ക് ​സാ​ദ്ധ്യ​ത.​ ​കൂ​ട്ടു​ക​ച്ച​വ​ടം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​ണ്.​ ​മാ​തൃ​ഭാ​വ​ത്തി​ന് ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ഗു​ണ​ക​ര​മ​ല്ല.​ ​പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​ ​സൂ​ക്ഷി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


മ​ക​യി​രം​:​ ​ധ​ന​പ​ര​മാ​യ​ ​നേ​ട്ടം.​ ​യു​ക്തി​പ​ര​മാ​യി​ ​കാ​ര്യ​ങ്ങ​ളെ​ ​നേ​രി​ടും.​ ​ക​ലാ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​നേ​ട്ടം.​ ​മാ​ന​സ്സി​കാ​വ​സ്ഥ​ ​കൊ​ണ്ടു​ള്ള​ ​അ​സു​ഖ​ങ്ങ​ൾ​ ​ബാ​ധി​ച്ചേ​ക്കാം.​ ​ചി​ല​രു​ടെ​ ​സാ​മീ​പ്യം​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


തി​രു​വാ​തി​ര​:​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ല്ല​ ​സ​മ​യം.​ ​മ​റ്റു​ള്ള​വ​രെ​ ​സ​ഹാ​യി​ക്കാ​ൻ​ ​അ​വ​സ​രം.​ ​അ​ധി​കാ​ര​ ​സ്ഥാ​നം​ ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ന് ​പ​റ്റി​യ​ ​സ​മ​യ​മ​ല്ല.​ ​ഹൃ​ദ​യ​ ​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


പു​ണ​ർ​തം​:​ ​സാ​മ്പ​ത്തി​ക​ ​നി​ല​ ​മെ​ച്ച​പ്പെ​ടും.​ ​ബ​ന്ധു​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​നേ​ട്ടം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ല്ല​ ​സ​മ​യം.​ ​വി​ദേ​ശ​ ​യാ​ത്ര​യ്ക്കു​ള്ള​ ​ശ്ര​മം​ ​വി​ജ​യി​ക്കി​ല്ല.​ ​യാ​ത്ര​ക​ൾ​ ​മൂ​ലം​ ​ശാ​രീ​രി​ക​ ​ക്ഷീ​ണ​മു​ണ്ടാ​കും.​ ​വാ​ത​രോ​ഗം​ ​വ​ർ​ദ്ധി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


പൂ​യം​:​ ​പു​തി​യ​ ​വാ​ഹ​നം​ ​വാ​ങ്ങും.​ ​കോ​ൺ​ട്ര​ാക്ട്‌​ ​ജോ​ലി​യി​ൽ​ ​ലാ​ഭ​മു​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്തി​ക​ളി​ൽ​ ​തൃ​പ്തി​യു​ണ്ടാ​കി​ല്ല.​ ​ധ​ന​ ​ന​ഷ്ടം.​ ​സ​ന്ധി​വേ​ദ​ന,​ ​ത്വ​ക്ക് ​രോ​ഗം,​ ​എ​ന്നി​വ​ ​മൂ​ലം​ ​അ​സ്വ​സ്ഥ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


ആ​യി​ല്യം​:​ ​വ്യാ​പാ​ര​ ​സ്ഥാ​പ​നം​ ​മോ​ടി​പി​ടി​പ്പി​ക്കും.​ ​കൂ​ട്ടു​ക​ച്ച​വ​ടം​ ​തു​ട​ങ്ങും.​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വു​ണ്ടാ​കും.​ ​ക​ല​-​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യം.​ ​വി​ദേ​ശ​യാ​ത്ര​ ​ത​ര​പ്പെ​ടും.​ ​ഭാ​ര്യ​ ​വീ​ട്ടു​കാ​രു​മാ​യി​ ​അ​ക​ൽ​ച്ച​യു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


മ​കം​:​ ​ചെ​യ്യു​ന്ന​ ​പ്ര​വ​ർ​ത്തി​യി​ൽ​ ​സ​മാ​ധാ​ന​മു​ണ്ടാ​കും.​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ക്കാ​ർ​ക്ക് ​പ്ര​മോ​ഷ​നൊ​പ്പം​ ​സ്ഥ​ലം​ ​മാ​റ്റ​വു​മു​ണ്ടാ​കും.​ ​സം​സാ​രം​ ​കൊ​ണ്ട് ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കും.​ ​നീ​ർ​ക്കെ​ട്ട്‌​ ​പോ​ലു​ള്ള​ ​അ​സു​ഖ​ങ്ങ​ൾ​ക്ക് ​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


പൂ​രം​:​ ​ചെ​റി​യ​ ​യാ​ത്ര​ക​ൾ​ ​പ്ര​യോ​ജ​ന​മു​ണ്ടാ​ക്കും.​ ​ദൈ​വാ​ദീ​നം​ ​അ​നു​കൂ​ലം.​ ​സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​‌​ർ​ക്ക് ​അം​ഗീ​കാ​ര​വും,​ ​അ​നു​മോ​ദ​ന​വും​ ​ല​ഭി​ക്കും.​ ​മ​റ്റു​ള്ള​വ​രോ​ടു​ള്ള​ ​പ​ക​ ​പെ​രു​മാ​റ്റ​ത്തി​ൽ​ ​പ്ര​ക​ട​മാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


ഉ​ത്രം​:​ ​കു​ടും​ബ​പ​ര​മാ​യ​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​തി​ര​ക്ക് ​വ​ർ​ദ്ധി​ക്കും.​ ​തീ​ർ​ത്ഥ​ ​യാ​ത്ര​ ​ന​ട​ത്തും.​ ​അ​നാ​വ​ശ്യ​ ​ചി​ന്ത​ക​ൾ​ ​മ​ന​സ്വ​സ്ഥ​ത​ ​കു​റ​യ്ക്കും.​ ​ആ​ഹാ​രാ​ദി​ക​ളി​ലു​ള്ള​ ​ശ്ര​ദ്ധ​യി​ല്ലാ​യ്മ​ ​കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


അ​ത്തം​:​ ​മേ​ല​ധി​കാ​രി​ക​ൾ​ക്ക്‌​ ​വേ​ണ്ടി​ ​കൂ​ടു​ത​ൽ​ ​ജോ​ലി​ ​ചെ​യ്യും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ജ​യ​ ​സാ​ദ്ധ്യ​ത.​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​ ​വി​ജ​യി​ക്കും.​ ​ഉ​ദ​ര​ ​സം​ബ​ന്ധ​മാ​യി​ ​അ​സ്വ​സ്ഥ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


ചി​ത്തി​ര​:​ ​പൂ​ർ​വ്വി​ക​ ​സ്വ​ത്ത് ​ല​ഭി​ക്കാ​നി​ട​വ​രും.​ ​മാ​ദ്ധ്യ​മ​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​അ​നു​കൂ​ല​ ​കാ​ലം.​ ​പു​തി​യ​ ​വാ​ഹ​നം​ ​വാ​ങ്ങും.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ശി​ക്ഷാ​ ​ന​ട​പ​ടി​ക​ൾ​ ​നേ​രി​ടും.​ ​അ​ധി​ക​ ​ചെ​ല​വ് ​ഉ​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


ചോ​തി​:​ ​നി​ലി​വ​ലു​ള്ള​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​മാ​റ്റം​ ​ആ​ഗ്ര​ഹി​ക്കും.​ ​ഭൂ​മി​ ​സം​ബ​ന്ധ​മാ​യ​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ക്കാ​നി​ട​വ​രും.​ ​പ്ര​ണ​യ​ ​ബ​ന്ധ​ത്തി​ലു​ണ്ടാ​കു​ന്ന​ ​അ​സ്വാ​ര​സ്യ​ങ്ങ​ൾ​ ​മൂ​ലം​ ​മ​ന​സ്വ​സ്ഥ​ത​ ​കു​റ​യും.​ ​ധ​ന​പ​ര​മാ​യി​ ​ന​ല്ല​ ​സ​മ​യ​മ​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


വി​ശാ​ഖം​:​ ​ധ​ന​പ​ര​മാ​യ​ ​ഇ​ട​പാ​ടു​ക​ൾ​ ​അ​നു​കൂ​ല​മാ​കും.​ ​പൂ​ർ​വ്വി​ക​ ​സ്വ​ത്തു​ക്ക​ൾ​ ​വ​ന്ന് ​ചേ​രും.​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടു​ക​ൾ​ ​അ​നു​കൂ​ല​മാ​കും.​ ​അ​നാ​വ​ശ്യ​ ​വാ​ക്പ്ര​യോ​ഗ​ങ്ങ​ൾ​ ​മ​റ്റു​ള്ള​വ​രെ​ ​ശ​ത്രു​ക്ക​ളാ​ക്കി​യേ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


അ​നി​ഴം​:​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്‌​ ​നേ​ട്ടം.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ക​ന്നു​കാ​ലി​ക​ളി​ൽ​ ​നി​ന്നും​ ​പ്ര​തീ​ക്ഷി​ച്ച​ ​വ​രു​മാ​നം​ ​ല​ഭി​ക്കി​ല്ല.​ ​വാ​ഹ​നം​ ​ഓ​ടി​ക്കു​മ്പോ​ൾ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


തൃ​ക്കേ​ട്ട​:​ ​പ്ര​ണ​യ​ ​സാ​ഫ​ല്യം​ ​ഉ​ണ്ടാ​കും.​ ​ഓ​ൺ​ലൈ​ൻ​ ​ബി​സ്സി​ന​സ്സി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​ന​ല്ല​ ​സ​മ​യം.​ ​ഹോ​ട്ട​ൽ​ ​ബി​സ്സി​ന​സ്സി​ൽ​ ​മ​ന്ദ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ത്വ​ക്ക്‌​ ​രോ​ഗ​ത്തി​ന് ​ചി​കി​ത്സ​ ​തേ​ടും.​ ​ആ​രോ​ഗ്യം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


മൂ​ലം​:​ ​വി​വാ​ഹാ​ദി​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​പു​തി​യ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​തീ​ർ​ത്ഥ​ ​യാ​ത്ര​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​തൊ​ഴി​ൽ​ ​സ്ഥ​ല​ത്ത് ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​കോ​ട​തി​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​ ​തോ​ൽ​വി.​ ​വാ​ഹ​നം​ ​മൂ​ലം​ ​അ​പ​ക​ടം.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


പൂ​രാ​ടം​:​ ​വി​ദ്യാ​പ​ര​മാ​യി​ ​ശ്രേ​യ​സ്സു​ണ്ടാ​കും.​ ​ക​ർ​മ്മ​രം​ഗ​ത്ത്‌​ ​നേ​ട്ടം.​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​തു​ട​ങ്ങും.​ ​കു​ടും​ബ​വു​മാ​യി​ ​ഉ​ല്ലാ​സ​ ​യാ​ത്ര​ ​പോ​കും.​ ​കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ന് ​ശ്ര​മി​ക്ക​രു​ത്.​ ​സാ​മ്പ​ത്തി​ക​ ​അ​ച്ച​ട​ക്കം​ ​പാ​ലി​ക്കു​ക.​ ​വി​ദേ​ശ​ ​യാ​ത്ര​യ്ക്ക് ​ന​ല്ല​ ​സ​മ​യ​മ​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


ഉ​ത്രാ​ടം​:​ ​വാ​ഹ​ന​ ​വ്യ​വ​സാ​യ​വു​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​കാ​ലം.​ ​ജോ​ലി​ ​സാ​ദ്ധ്യ​ത.​ ​സ​ന്താ​ന​ഭാ​ഗ്യം​ ​ഉ​ണ്ടാ​കും.​ ​പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും.​ ​കൈ​വ​ശ​മു​ള്ള​ ​രേ​ഖ​ക​ൾ​ ​ന​ഷ്ട​പ്പെ​ടാ​തെ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


തി​രു​വോ​ണം​:​ ​ക​ർ​മ്മ​രം​ഗ​ത്ത് ​മാ​റ്റം.​ ​പു​തി​യ​ ​പ്ര​വ​ർ​ത്ത​ന​ ​മേ​ഖ​ല​ക​ൾ​ ​ക​ണ്ടെ​ത്തും.​ ​ത​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​മ​റ്റു​ള്ള​വ​രാ​ൽ​ ​അം​ഗീ​ക​രി​ക്ക​പ്പെ​ടും.​ ​ദാ​മ്പ​ത്യ​ ​ജീ​വി​തം​ ​സു​ഖ​ക​ര​മാ​യി​രി​ക്കും.​ ​ച​ർ​മ്മ​രോ​ഗ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


അ​വി​ട്ടം​:​ ​ആ​ഢം​ബ​ര​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​ധ​ന​പ​ര​മാ​യി​ ​അ​നു​കൂ​ല​ ​സ​മ​യം.​ ​പൊ​ത​പ്ര​വ​ർ​ത്ത​ർ​ക്ക് ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​പ്രീ​തി​ ​വ​ർ​ദ്ധി​ക്കും.​ ​എ​ടു​ത്ത് ​ചാ​ട്ടം​ ​മൂ​ലം​ ​അ​പ​ക​ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


ച​ത​യം​:​ ​അ​ശ്രാ​ന്ത​ ​പ​രി​ശ്ര​മ​ത്തി​ലൂ​ടെ​ ​ഉ​ന്ന​ത​സ്ഥാ​നം​ ​ല​ഭി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​പ​ല​ ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​വി​ശ്ര​മം​ ​ഇ​ല്ലാ​തെ​ ​ജോ​ലി​ ​ചെ​യ്യും.​ ​വ്യാ​പാ​ര​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​മാ​ന്ദ്യം​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


പൂ​രു​രുട്ടാ​തി​:​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​യി​ൽ​ ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ക്കും.​ ​പു​തി​യ​ ​ക​രാ​റു​ക​ൾ​ ​ഒ​പ്പു​വെ​യ്ക്കും.​ ​സ​മ്പ​ത്തി​ക​ര​മാ​യി
അ​നു​കൂ​ല​ ​സ​മ​യം.​ ​ഭൂ​മി​യോ​ ​വീ​ടോ​ ​വി​ല്പ​ന​ ​ന​ട​ത്താ​ൻ​ ​സാ​ധി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​ല​സ​ത​ ​മാ​റ്റു​ക.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


ഉത്ര​ട്ടാ​തി​:​ ​കൂ​ട്ടു​ക​ച്ച​ടം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​വി​ദേ​ശ​ ​ജോ​ലി​യി​ൽ​ ​മാ​റ്റ​മു​ണ്ടാ​കും.​ ​ആ​രോ​ഗ്യ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അം​ഗീ​കാ​രം.​ ​നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച​ ​വി​വാ​ഹം​ ​മാ​റ്റി​വ​യ്‌​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


രേ​വ​തി​:​ ​വി​വാ​ഹാ​ദി​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വി​ജ​യം.​ ​പൊ​തു​വെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ഗു​ണ​മു​ള്ള​ ​സ​മ​യം.​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടു​ക​ളി​ൽ​ ​അ​നു​കൂ​ല​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​അ​ഭി​പ്രാ​യ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​മൂ​ലം​ ​കു​ഴ​പ്പ​ത്തി​ൽ​ ​ചെ​ന്നു​ ​ചാ​ടാ​നി​ട​യു​ണ്ട്.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLYPREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.