കൊച്ചി: ഇന്ത്യയിലെ പ്രിയങ്കര ട്രാവൽ ബ്രാൻഡായ ഗോഇബിബോയുടെ ബ്രാൻഡ് അംബാസഡർമാരുടെ നിരയിൽ സിനിമ താരങ്ങളായ ജയറാമിനെയും മകൻ കാളിദാസിനെയും ഉൾപ്പെടുത്തി. ഇടപാടുകാർക്ക് സമാനതകളില്ലാത്ത മൂല്യം എത്തിക്കുന്നതിനുള്ള ഗോഇബിബോയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.
എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ജയറാമിനും കാളിദാസിനുമൊപ്പം സഹകരിക്കുന്നത് സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പാണെന്ന് ഗോഇബിബോ ചീഫ് മാർക്കറ്റിംഗ് ആഫീസർ രാജ് ഋഷി സിംഗ് പറഞ്ഞു. പരിമിത കാലത്തേക്ക് ഗോഇബിബോയിൽ ആദ്യമായി നടത്തുന്ന ഹോട്ടൽ ബുക്കിംഗിന് ഡിസ്കൗണ്ടും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |