SignIn
Kerala Kaumudi Online
Tuesday, 21 May 2024 9.49 AM IST

ചൈനയുടെ വ്യാപാര മേധാവിത്തം ഇടിയുന്നു

china

കൊച്ചി: മാർച്ചിൽ കയറ്റുമതിയിലും ഇറക്കുമതിയിലും കനത്ത ഇടിവുണ്ടായതോടെ ആഗോള വിപണിയിലെ ചൈനയുടെ ആധിപത്യം മങ്ങുന്നു. കസ്റ്റംസിൽ നിന്നുള്ള കണക്കുകളനുസരിച്ച് മാർച്ചിലെ കയറ്റുമതി മുൻവർഷം ഇതേകാലയളവിനേക്കാൾ 7.5 ശതമാനം ഇടിഞ്ഞു. കയറ്റുമതി മൂല്യം കുത്തനെ കുറഞ്ഞെങ്കിലും അളവിൽ ഗണ്യമായ വർദ്ധനയുണ്ടായി. മാന്ദ്യം മറികടക്കാൻ വലിയ വില ഇളവുകളോടെ ചൈനയിലെ കയറ്റുമതി സ്ഥാപനങ്ങൾ ആഗോള വിപണിയിൽ ഉത്പന്നങ്ങൾ വില്ക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കയറ്റുമതിയിലും ഇറക്കുമതിയിലും 1.5 ശതമാനം കുറവാണുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.