കൊച്ചി: ലുലു മാൾ കൊച്ചിയിൽ ആസ്വാദകർക്ക് ആവേശം പകർന്ന് 'ലുലു റീഡേഴ്സ് ഫെസ്റ്റ്' മികച്ച പ്രതികരണം നേടുന്നു. ഏപ്രിൽ 28 വരെ നടക്കുന്ന പുസ്തക മേള മികച്ച സാങ്കേതിക വിദ്യകളും സാഹിത്യ കൃതികളാലും സമ്പുഷ്ടമാണ്.
ഫെസ്റ്റിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്നായ എ.ഐ ടെക്ക് എക്സ്പീരിയൻസ് കാണികൾക്ക് വലിയ ആവേശം സൃഷ്ടിച്ചു. ഏപ്രിൽ 21 വരെ യുണീക്ക് വേൾഡ് റോബോട്ടിക്സിൽ നിന്നുള്ള വിദഗദ്ധ പരിശീലകരുടെ മാർഗനിർദേശത്തോടെ 'മെയ്ക്ക് യുവർ ഓൺ എ. ഐ, എ. ഐ ആൻഡ് റോബോട്ടിക്സ് ഹാൻഡ്സ് ഓൺ വർക്ഷോപ്പ്, ദേർ ഈസ് ആൻ എ.ഐ ഫോർ എവെരിതിംഗ്,' 'എ.ഐ ഗെയിം ഡെവലപ്പ്മെന്റ് വർക്ഷോപ്പ് തുടങ്ങിയ സെഷനുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |