SignIn
Kerala Kaumudi Online
Thursday, 02 May 2024 2.14 AM IST

ഇൻഫോപാർക്കിലെ 42 സ്‌ക്വയറിനെ അമേരിക്കൻ കമ്പനി ഏറ്റെടുത്തു

42

കൊച്ചി: കൊച്ചി ഇൻഫോപാർക്കിലെ 42 സ്‌ക്വയറിനെ അമേരിക്കയിലെ യൂട്ടാ ആസ്ഥാനമായ വേവ്ട്രോണിക്‌സ് ഏറ്റെടുത്തു. റഡാർ അധിഷ്‌ഠിത ഗതാഗത നിയന്ത്രണ ഉപകരണങ്ങളുടെ നിർമ്മാണ യൂണിറ്റും വേവ്ട്രോണിക്‌സ് കൊച്ചിയിൽ ആരംഭിക്കും. എം.പി. വിൻസെന്റ്, ജിജോ ജോയ്, സുഹൈൽ ഹസൻ, റിജോ ജോർജ് എന്നിവർ ചേർന്ന് നാല് വർഷം മുൻപാണ് 42 സ്‌ക്വയറിന്റെ സ്ഥാപിച്ചത്.

വെബ്, മൊബൈൽ, എംബഡഡ് കൺട്രോൾ കൺട്രോൾ സൊലൂഷൻസ്, എംബഡഡ് സോഫ്‌റ്റ്‌വെയർ ആപ്ളിക്കേഷനുകൾ എന്നിവയിലാണ് 42 സ്‌ക്വയർ പ്രവർത്തിക്കുന്നത്. എത്ര തുകയ്‌ക്കാണ് ഇടപാടെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IT COMPANY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.