കൊച്ചി: സാമ്പത്തിക അഭിവൃദ്ധിയും സുരക്ഷയും ഉറപ്പുനൽകുന്ന പ്രോമിസ് ഫോർ ഗ്രോത്ത് ഇൻഷ്വറൻസ് പദ്ധതി കാനറ എച്ച്. എസ്. ബി. സി ലൈഫ് ഇൻഷ്വറൻസ് വിപണിയിലെത്തിച്ചു .
ഓഹരി വിപണിയുമായി ബന്ധപ്പെടുത്തിയുള്ള ഈ പോളിസി നിക്ഷേപ ലക്ഷ്യങ്ങളും പോളിസി ഉടമയുടെ പ്രായവും കണക്കിലെടുത്ത് പ്രോമിസ് ഫോർ വെൽത്ത്, പ്രോമിസ് ഫോർ കെയർ, പ്രോമിസ് ഫോർ ലൈഫ് എന്നിങ്ങനെ മൂന്ന് പ്ലാനുകളിൽ ലഭ്യമാണ്. ഈ പദ്ധതിക്ക് സർവീസ് ചാർജുകൾ വളരെ കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |