SignIn
Kerala Kaumudi Online
Thursday, 18 July 2024 3.47 AM IST

യെസ് ബാങ്ക് ലാഭത്തിൽ വൻ കുതിപ്പ്

yes-bank

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം 123 ശതമാനം ഉയർന്ന് 451 കോടി രൂപയിലെത്തി. കിട്ടാക്കടങ്ങൾ കുതിച്ചുയർന്നതോടെ കടുത്ത പ്രതിസന്ധിയിലേക്ക് വർഷങ്ങൾക്ക് മുമ്പ് മുങ്ങിത്താഴ്ന്ന യെസ് ബാങ്ക് മികച്ച വളർച്ചയിലേക്ക് മടങ്ങിയെത്തുകയാണെന്നാണ് പ്രവർത്തന ഫലം സൂചിപ്പിക്കുന്നത്. ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി മുൻവർഷം മാർച്ച് 31ലെ 2,2 ശതമാനത്തിൽ നിന്നും 1.7 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നു. അറ്റവരുമാനം രണ്ട് ശതമാനം വർദ്ധനയോടെ 2,105 കോടി രൂപയിലെത്തി. മൊത്തം വായ്പകൾ 13.8 ശതമാനം വർദ്ധനയോടെ 2.27 ലക്ഷം കോടി രൂപയിലെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.