SignIn
Kerala Kaumudi Online
Thursday, 18 July 2024 2.50 AM IST

ബജാജ് ഫിൻസെർവ് മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്

bajaj

കൊച്ചി: ബജാജ് ഫിൻസെർവ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് വൈവിദ്ധ്യമാർന്ന നിക്ഷേപ അവസരങ്ങൾ തുറന്നിടുന്ന ബജാജ് ഫിൻസെർവ് മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു. ഉയർന്ന ലാഭവിഹിതം ഉറപ്പുള്ള ഓഹരികൾ, കാര്യക്ഷമമായി മാനേജ് ചെയ്യുന്ന കടപ്പത്രങ്ങൾ,കമ്പോള ഉത്പന്നങ്ങൾ, റിയർ എസ്റ്റേറ്റ് , ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ തുടങ്ങി വിവിധ ആസ്തികളിലായാണ് ഈ ഫണ്ട് നിക്ഷേപാവസരം ഒരുക്കുന്നത്.

'ഒരൊറ്റ നിക്ഷേപത്തിലൂടെ ഒന്നിലധികം ആസ്തി വിഭാഗങ്ങളിൽ നിക്ഷേപിക്കാൻ സവിശേഷമായ അവസരമാണ് ബജാജ് ഫിൻസെർവ് മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് നിക്ഷേപകർക്കായി തുറന്നിടുന്നതെന്ന് ബജാജ് ഫിൻസെർവ് എ. എം. സി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഗണേഷ് മോഹൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ വിപണി മികച്ച വളർച്ച നേടിയെങ്കിലും ഇന്ത്യൻ ഓഹരികളിൽ വലിയ അവസരമാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.