പന്തളം : ജെ.സി.ഐ പന്തളം ചാപ്റ്ററും ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് ട്രെയിനിംഗ് എജ്യുടെക് കമ്പനിയായ ഫിൻപൂവും ചേർന്ന് നടത്തിയ മെഗാ ജോബ് ഫെയർ ജെ.സി.ഐ മേഖല പ്രസിഡന്റ് അഷ്റഫ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് മാത്യു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് ആനന്ദ് കുമാർ, ജെ.സി.ഐ സോൺ വൈസ് അലൻ തോമസ്, സോൺ ഡയറക്ടർ ഷോൺ ജോയി, ഫിൻപൂവ് അക്കാഡമിക് ഡയറക്ടർ വി.ജി.ഷാജി, ജോസ് ജോർജ്, ഡോ.സൂസൻ ജോർജ്, രമ്യ കെ.തോപ്പിൽ, രാജീവ് വേണാട്, ഗീവർഗീസ് സാം തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |