SignIn
Kerala Kaumudi Online
Friday, 16 August 2024 6.55 AM IST

അത്തം കലാസാഹിത്യ മത്സരങ്ങൾ

y
അത്തം കലാസാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം സിനിമാതാരം മണികണ്ഠൻ ആചാരി നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: അത്തം കലാസാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം ലായം കൂത്തമ്പലത്തിൽ സിനിമാതാരം മണികണ്ഠൻ ആചാരി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, ജനറൽ കൺവീനർ കെ.വി. സാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, സി.എ. ബെന്നി, യു.കെ. പീതാംബരൻ, കൺവീനർമാരായ കെ.ടി. അഖിൽദാസ്, പി.എസ്. കിരൺകുമാർ,

ഡി. അർജുനൻ, ആന്റണി ജോ വർഗീസ്, രോഹിണി കൃഷ്ണകുമാർ, രാജലക്ഷ്മി മനോജ് എന്നിവർ സംസാരിച്ചു. തിരുവാതിര, മാർഗംകളി അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ATHAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.