ചെങ്ങന്നൂർ : ശ്രീനാരായണ വിശ്വധർമ്മമഠത്തിൽ വിശാഖയജ്ഞവും മഠത്തിന്റെ വാർഷികാഘോഷങ്ങളും പഠനോപകരണ വിതരണവും ശ്രീനാരായണ ധർമ്മപ്രഭാഷണവും നടന്നു. എസ്.എൻ ട്രസ്റ്റ് ചെങ്ങന്നൂർ ആർ.ഡി.സി ചെയർമാൻ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനംചെയ്തു. മഠാധിപതി ശിവബോധാനന്ദ സ്വാമി ശ്രീനാരായണ ധർമ്മപ്രഭാഷണം നടത്തി. ആശ്രമ സമിതി പ്രസിഡന്റ് സുരേഷ് മൂടിയൂർകോണത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അഡ്വ.അശോക് അമ്മാഞ്ചി മുഖ്യപ്രഭാഷണം നടത്തി. ബാബുരാജ് ആയിരൂർ പഠനോപകരണ വിതരണം നടത്തി. , കനകമ്മ സുരേന്ദ്രൻ, ലതാ രാജീവ്, ഉഷാമ്മ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |