തിരുവനന്തപുരം: മന്ത്രിമാരായ എം.ബി. രാജേഷും മുഹമ്മദ് റിയാസും സംശയ നിഴലിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ആരോപണമുന്നയിച്ചിരിക്കുന്നത്. 2016ൽ യു.ഡി.എഫിന്റെ മദ്യനയത്തെ വിമർശിച്ച് പിണറായി വിജയൻ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പ്രസ്കത ഭാഗങ്ങൾ ഉദ്ധരിച്ചാണ് രംഗത്ത് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |