ന്യൂഡൽഹി : ആറാംഘട്ടത്തിൽ എൻ.ഡി.എ മുന്നണിയുടേത് മികച്ച പ്രകടനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സ് അക്കൗണ്ടിൽ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഇന്ത്യ' സഖ്യത്തിന് വോട്ട് ചെയ്താൽ പാഴാകുമെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞതായും മോദി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |