SignIn
Kerala Kaumudi Online
Thursday, 18 July 2024 6.42 AM IST

കൂടുതൽ സംസ്ഥാനങ്ങളിൽ സി.എ.എ പൗരത്വം

caa

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ അപേക്ഷകർക്ക് പൗരത്വ (ഭേദഗതി) നിയമം (സി.എ.എ) അനുസരിച്ച് പൗരത്വം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാന സമിതികൾക്ക് മുന്നിൽ വന്ന അപേക്ഷകൾ പരിഗണിച്ചാണ് പൗരത്വം നൽകിയത്.

പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കാൻ വിജ്ഞാപനം ചെയ്‌ത് രണ്ട് മാസത്തിന് ശേഷം മേയ് 15 ന്, ന്യൂഡൽഹിയിലെ 14 അപേക്ഷകർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയാണ് സർക്കാർ നടപടികൾക്ക് തുടക്കമിട്ടത്. ആദ്യം 300 പേർക്ക് പൗരത്വം അനുവദിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CAA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.