SignIn
Kerala Kaumudi Online
Tuesday, 30 July 2024 9.30 AM IST

കേരള സർവകലാശാലാ പരീക്ഷാഫലം

p

ആറ്, രണ്ട്, നാല് സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ മാസ്​റ്റർ ഒഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ./ബികോം./ബി.ബി.എ എൽ എൽ.ബി (2013 സ്‌കീം - മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 4 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യിൽ
മൂ​ന്നി​ന് ​ക്ലാ​സ് ​തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​അ​ഫി​ലി​യേ​​​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​സി.​ബി.​സി.​എ​സ്.​എ​സ്.​ ​ബി.​എ​/​ബി.​എ​സ്‌​സി​/​ബി​ ​കോം​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​(2023​ ​അ​ഡ്മി​ഷ​ൻ​),​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​(2022​ ​അ​ഡ്മി​ഷ​ൻ​),​ ​എം.​എ​/​എം.​എ​സ് ​സി​/​എം.​കോം​/​എം.​​​ടി.​എ​/​ ​എം.​എ​സ്.​ഡ​ബ്ല്യൂ.​/​എം.​പി.​എ​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​(2023​ ​അ​ഡ്മി​ഷ​ൻ​),​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​(2022​ ​അ​ഡ്മി​ഷ​ൻ​)​ ​ക്ലാ​സ്സു​ക​ൾ​ ​മ​ധ്യ​വേ​ന​ല​വ​ധി​ ​ക​ഴി​ഞ്ഞ് ​ജൂ​ൺ​ 3​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​ഹോ​മി​യോ​പ്പ​തി​ക് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​സി.​സി.​പി​ ​(​ഹോ​മി​യോ​)​ ​കോ​ഴ്സി​ന്റെ​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2459459.

അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​കേ​​​ര​​​ള​​​ ​​​സ്റ്റേ​​​റ്റ് ​​​റൂ​​​ട്രോ​​​ണി​​​ക്സി​​​ൽ​​​ ​​​ലോ​​​ജി​​​സ്റ്റി​​​ക്സ്,​​​ ​​​ഹോ​​​സ്പി​​​റ്റ​​​ൽ​​​ ​​​അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ,​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ഡിം​​​ഗ്,​​​ ​​​എ​​​യ​​​ർ​​​കാ​​​ർ​​​ഗോ​​​ ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്റ്,​​​ ​​​വെ​​​യ​​​ർ​​​ഹൗ​​​സ് ​​​ഇ​​​ൻ​​​വെ​​​ന്റ​​​റി​​​ ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്റ് ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​കോ​​​ഴ്സു​​​ക​​​ൾ​​​ ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​പ്രാ​​​പ്ത​​​രാ​​​യ​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​ജൂ​​​ൺ​​​ 3.​​​ ​​​അ​​​പേ​​​ക്ഷാ​​​ ​​​ഫോ​​​മും​​​ ​​​മ​​​റ്റ് ​​​വി​​​വ​​​ര​​​ങ്ങ​​​ളും​​​ ​​​w​​​w​​​w.​​​k​​​e​​​r​​​a​​​l​​​a​​​s​​​t​​​a​​​t​​​e​​​r​​​u​​​t​​​r​​​o​​​n​​​i​​​x.​​​c​​​o​​​m​​​ ​​​ൽ.​​​ഫോ​​​ൺ​​​:​​​ 9847600024.

I​C​M​A​I​ ​C​M​A​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്

ദി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​സ്റ്റ് ​അ​ക്കൗ​ണ്ട​ന്റ്സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​(​I​C​M​A​I​ ​)​ ​ന​ട​ത്തു​ന്ന​ ​C​M​A​ ​ഫൗ​ണ്ടേ​ഷ​ൻ,​ ​ഇ​ന്റ​ർ​മീ​ഡി​യ​റ്റ്,​ ​ഫൈ​ന​ൽ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ് ​i​c​m​a​i.​i​n.​ ​ജൂ​ൺ​ 11​ ​മു​ത​ൽ​ 18​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.

എ​ൻ​ട്ര​ൻ​സ് ​ക​ൺ​ട്രോ​ൾ​ ​റൂം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള​ ​സം​ശ​യ​ ​നി​വാ​ര​ണ​ത്തി​നും​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​മാ​യി​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റേ​റ്റി​ൽ​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​ആ​രം​ഭി​ച്ചു.​ ​ന​മ്പ​റു​ക​ൾ​-​ 0471​-2332120,
0471​-2338487.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2525300

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പി​എ​ച്ച്.​ഡി

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പി​എ​ച്ച്.​ഡി​ ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ൺ​ 20​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ 5.75​ ​സി.​ജി.​പി.​എ​യോ​ട് ​കൂ​ടി​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ടെ​ക്നോ​ള​ജി,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ബേ​സി​ക് ​സ​യ​ൻ​സ​സ്,​ ​അ​പ്ലൈ​ഡ് ​സ​യ​ൻ​സ്,​ ​മാ​ത്ത​മാ​റ്റി​ക്സ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​എ​ന്നി​വ​യി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മോ​ ​ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ​ ​ല​ഭി​ച്ച​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ടെ​ക്നോ​ള​ജി​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മോ​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഒ.​ബി.​സി​ ​(​നോ​ൺ​ ​ക്രീ​മി​ലെ​യ​ർ​),​ ​അം​ഗ​പ​രി​മി​ത​ർ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മി​നി​മം​ ​സി.​ജി.​പി.​എ​ 5.25​ ​ആ​ണ്.​ 7.75​ ​സി.​ജി.​പി.​എ​യോ​ടെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​/​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​ബി​രു​ദം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പി​എ​ച്ച്.​ ​ഡി​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഒ.​ബി.​സി,​ ​ഇ.​ഡ​ബ്യു.​എ​സ് ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 7.25​ ​സി.​ജി.​പി.​എ​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​ഫു​ൾ​ടൈം​ ​ഗ​വേ​ഷ​ക​ർ​ക്ക് ​മൂ​ന്ന് ​വ​ർ​ഷ​ത്തേ​ക്ക് ​സ​ർ​വ​ക​ലാ​ശാ​ല​ ​ഫെ​ലോ​ഷി​പ്പ് ​ല​ഭി​ക്കും.​ ​ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്കോ​ള​ർ​പ്പും​ ​ല​ഭി​ക്കും.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​യും​ ​അ​ഭി​മു​ഖ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​h​t​t​p​s​:​/​/​k​t​u.​e​d​u.​i​n​/.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.