SignIn
Kerala Kaumudi Online
Thursday, 08 August 2024 9.40 AM IST

കേരള യൂണി. യുവജനോത്സവം: സർട്ടിഫിക്കറ്റുകളിൽ വി.സി ഒപ്പിട്ടു

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ വ്യക്തിഗത മത്സരങ്ങളിൽ വിജയികളായവരുടെ സർട്ടിഫിക്കറ്റുകൾ വൈസ് ചാൻസലർ ഒപ്പിട്ടതായി സർവകലാശാല അറിയിച്ചു. സ്റ്റുഡന്റ് സർവീസ് ഡയറക്ടറെ ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാം. ഗ്രൂപ്പിനങ്ങളിലെ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ തീർപ്പുകൽപ്പിക്കും.

യുവജനോത്സവ വിജയികളെ പ്രഖ്യാപിച്ചതിൽ വ്യാപക ക്രമക്കേട് നടന്നതായ ആക്ഷേപത്തെ തുടർന്ന് സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാൻ വി.സി ഡോ. മോഹൻ കുന്നുമ്മൽ വിസമ്മതിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.