SignIn
Kerala Kaumudi Online
Monday, 12 August 2024 5.06 AM IST

കേരള സർവകലാശാല പരീക്ഷാ ഫലം

p


നാലാം സെമസ്​റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ബി.എ./ബി.എസ്‌സി./ബി കോം. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു


ഒന്നാം സെമസ്​റ്റർ യൂണി​റ്ററി എൽ എൽ.ബി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.


ബാച്ചിലർ ഒഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി സെപ്​റ്റംബർ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.


ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്​റ്റർ (ത്രിവത്സരം), അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് സെമസ്​റ്റർ (പഞ്ചവത്സരം) എൽ എൽ.ബി.മേഴ്സിചാൻസ് (2002 സ്‌കീം (പഞ്ചവത്സരം), 2004 സ്‌കീം (ത്രിവത്സരം) - 2011 അഡ്മിഷന് മുൻപ്) പരീക്ഷകൾക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം


നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​എം.​എ​ ​ഇ​ക്ക​ണോ​മെ​ട്രി​ക്‌​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ഏ​പ്രി​ൽ​ 2024​),​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017​ ​-19​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​),​ ​ഡി.​ഡി.​എം.​സി.​എ​ ​(2016​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2014,2015​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഡി​സം​ബ​ർ​ 2023​),​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്കൽ
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​സി.​ബി.​സി.​എ​സ് ​(​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2013​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഏ​പ്രി​ൽ,​ ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഭ​ര​ത​നാ​ട്യം,​ ​മ​ദ്ദ​ളം,​ ​ക​ഥ​ക​ളി​ ​വേ​ഷം,​ ​ക​ഥ​ക​ളി​ ​സം​ഗീ​തം​ ​പ്രാ​ക്ടി​ക്ക​ൽ​ 21​ന് ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക്ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(​ 2022​ ​പ്ര​വേ​ശ​നം​)​ ​എം.​എ​സ്സി​ ​ഫി​സി​ക്സ് ​(​ ​നാ​നോ​സ​യ​ൻ​സ് ​),​ ​എം.​എ​സ്സി​ ​കെ​മി​സ്ട്രി​ ​(​ ​നാ​നോ​സ​യ​ൻ​സ് ​)​ ​ഏ​പ്രി​ൽ​ 2024​ ​റ​ഗു​ല​ർ​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗം​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​(2016​ ​പ്ര​വേ​ശ​നം​)​ ​എം.​കോം​ ​ഏ​പ്രി​ൽ​ 2022​ ​ഒ​റ്റ​ത്ത​വ​ണ​ ​റ​ഗു​ല​ർ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ജൂ​ണി​ൽ​ ​ന​ട​ന്ന​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ര​ണ്ടാം​വ​ർ​ഷ​ ​സേ​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​യു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം,​​​ ​സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യു​ടെ​ ​ഫ​ലം​ ​d​h​s​e.​k​e​r​a​l​a.​g​o​v.​i​n​ൽ.

എം.​ടെ​ക് ​പ്ര​വേ​ശ​നം

സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​കോ​ളേ​ജു​ക​ളി​ൽ​ ​എം​ടെ​ക് ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നാ​യി​ 12​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾക്ക്​ ​w​w​w.​d​t​e​k​e​r​a​l​a.​g​o​v.​i​n​/​ ​.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി
പ​രീ​ക്ഷ​ക​ൾ​ 11​ ​മു​തൽ

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ 2022​ ​അ​ഡ്മി​ഷ​ൻ​ ​പി.​ജി​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ,​ 2023​ ​(​ജ​നു​വ​രി​)​ ​അ​ഡ്മി​ഷ​ൻ​ ​പി.​ജി​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ൾ​ 11​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.
അ​ഡ്മി​റ്റ്‌​ ​കാ​ർ​ഡു​ക​ൾ​ 8​ ​മു​ത​ൽ​ ​ ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാ​മെ​ന്ന് ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​അ​റി​യി​ച്ചു.​ ​ എ​ക്സാ​മി​നേ​ഷ​ൻ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡി​ന് ​പു​റ​മേ​ ​ആ​ധാ​ർ​ ​കാ​ർ​ഡ്,​ ​വോ​ട്ടേ​ഴ്സ് ​ഐ.​ഡി,​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ്,​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഐ.​ഡി​ ​കാ​ർ​ഡ് ​എ​ന്നി​വ​യി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഒ​ന്ന് ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഹാ​ജ​രാ​ക്ക​ണം.
അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ​e23​@​s​g​o​u.​a​c.​i​n​ ​എ​ന്ന​ ​m​a​i​l​ ​ഐ​ഡി​ ​യി​ലോ​ 9188920013,​ 9188920014​ ​എ​ന്നീ​ ​ന​മ്പ​റു​ക​ളി​ലോ​ ​(​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് 5​ ​മ​ണി​ ​വ​രെ​)​ ​ബ​ന്ധ​പ്പെ​ടാം.

ഭാ​ര​തീയവി​ദ്യാ​ഭ​വ​ന്റെ​ ​ജേ​ണ​ലി​സം​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​ ​:​ഭാ​ര​തീ​യ​ ​വി​ദ്യാ​ഭ​വ​ന്റെ​ ​രാ​ജേ​ന്ദ്ര​ ​പ്ര​സാ​ദ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ്‌​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​മും​ബൈ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​അ​ഖി​ലേ​ന്ത്യാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ഒ​രു​വ​ർ​ഷ​ ​ബി​രു​ദാ​ന​ന്ത​ര​ ​ജേ​ണ​ലി​സം​ ​ഡി​പ്ലോ​മ​ ​സാ​യാ​ഹ്ന​ ​കോ​ഴ്സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​കേ​ന്ദ്ര​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​അം​ഗീ​കാ​ര​മു​ള്ള​ ​കോ​ഴ്സാ​ണി​ത്.​ ​യോ​ഗ്യ​ത​:​ ​ബി​രു​ദം.​ ​ഉ​യ​ർ​ന്ന
പ്രാ​യ​പ​രി​ധി​ ​ഇ​ല്ല.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​ക്ളാ​സ്.​പ​ഠ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​ ​വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും​ ​പ്ലേ​സ്‌​മെ​ന്റ് ​സ​ഹാ​യ​വും​ ​ന​ൽ​കും.​ ​ക്ലാ​സു​ക​ൾ​ ​ആ​ഗ​സ്റ്റ് 17​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.​ ​ഫോ​ൺ.​ 9946333000​/​ 04713593235.

നീ​റ്റ് ​പി.​ ​ജി​ ​അ​ഡ്മി​റ്റ്‌​ ​കാ​ർ​ഡ്

ന്യൂ​ഡ​ൽ​ഹി​:​ 11​ന് ​ന​ട​ക്കു​ന്ന​ ​നീ​റ്റ് ​പി.​ ​ജി​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ്‌​ ​കാ​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ബോ​ർ​ഡ്‌​ ​ഒ​ഫ് ​എ​ക് ​സാ​മി​നേ​ഷ​ൻ​സ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ് ​:​ ​n​b​e.​ ​e​d​u.​ ​i​n.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.