SignIn
Kerala Kaumudi Online
Thursday, 15 August 2024 3.29 AM IST

കേരളസർവകലാശാല: പ്രൈവറ്റ് രജിസ്‌ട്രേഷൻ - അപേക്ഷാ തീയതി നീട്ടി

p

തിരുവനന്തപുരം: ബി.എ./ബി.കോം./ബി.എ. അഫ്സൽ - ഉൽ- ഉലാമ/ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ ബി.കോം. അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന പിഴ കൂടാതെ അപേക്ഷിക്കാനുള്ള തീയതി 27 വരെയും പിഴയോടുകൂടി സെപ്റ്റംബർ 7 വരെയും നീട്ടി. വിശദ വിവരങ്ങൾക്ക് www.de.keralauniversity.ac.in, www.keralauniversity.ac.in.


പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.


മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ് സി. ഇലക്‌ട്രോണിക്സ് (340) (റഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷ വിജ്ഞാപനം

രണ്ട്, എട്ട് സെമസ്റ്റർ ബി.എഫ്.എ. (2008 സ്‌കീം) മേഴ്സിചാൻസ് (2013 അഡ്മിഷന് മുൻപ്) ആഗസ്റ്റ് 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

സ്‌പോട്ട് അഡ്മിഷൻ

പി.ജി/എം.ടെക് പ്രോഗ്രാമുകളിൽ പട്ടിക ജാതി/പട്ടിക വർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി 16 ന് രാവിലെ 11 ന് അതത് പഠന വകുപ്പുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുള്ള കോഴ്സുകളും സീറ്റുകളുടെ എണ്ണവും https://admissions.keralauniversity.ac.in/css2024/ ൽ. വിശദവിവരങ്ങൾക്ക് 04712308328, ഇ-മെയിൽ : csspghelp2024@gmail.com.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ


സ്‌​കൂ​ൾ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​സ​യ​ൻ​സ​സി​ൽ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​(​എം.​പി.​ഇ.​എ​സ്)​ ​പ്രോ​ഗ്രാ​മി​ൽ​ 12​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​ക്യാ​റ്റ് ​പ്രോ​സ്പ​ക്ട്സ് ​പ്ര​കാ​രം​ ​യോ​ഗ്യ​ത​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ 19​ന് ​രാ​വി​ലെ​ 7.30​ ​ന് ​അ​സ്സ​ൽ​ ​രേ​ഖ​ക​ളു​മാ​യി​ ​വ​കു​പ്പ് ​ഓ​ഫീ​സി​ൽ​ ​എ​ത്തി​ച്ചേ​ര​ണം.
..........................................
മൂ​ല​മ​റ്റം​ ​സെ​ന്റ് ​ജോ​സ​ഫ് ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​ഹ​യ​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ചി​ൽ​ ​ബി.​പി.​ഇ.​എ​ഡ്,​ ​ബി.​പി.​ഇ.​എ​സ് ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​നാ​ലു​ ​വീ​തം​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ക്യാ​റ്റ് ​പ്രോ​സ്പ​ക്ട്സ് ​പ്ര​കാ​രം​ ​യോ​ഗ്യ​ത​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ 19​ന് ​രാ​വി​ലെ​ 7.30​ ​ന് ​അ​സ്സ​ൽ​ ​രേ​ഖ​ക​ളു​മാ​യി​ ​മ​ഹാ​ത്മാ​ ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​സ​യ​ൻ​സ​സി​ൽ​ ​എ​ത്ത​ണം.
മ​ഹാ​ത്മാ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഡി​സെ​ബി​ലി​റ്റി​ ​സ്റ്റ​ഡി​സി​ൽ​ ​(​ഐ.​യു.​സി.​ഡി.​എ​സ്)​ ​ജ​ന​റ​ൽ​ ​ഡ്യൂ​ട്ടി​ ​അ​സി​സ്റ്റ​ന്റ് ​(​ജി.​ഡി.​എ​)​ ​കോ​ഴ്സി​ൽ​ ​സീ​റ്റൊ​ഴി​വു​ണ്ട്.
സ്‌​കൂ​ൾ​ ​ഓ​ഫ് ​ഗാ​ന്ധി​യ​ൻ​ ​തോ​ട്ട് ​ആ​ന്റ് ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​സ്റ്റ​ഡീ​സി​ൽ​ ​എം.​എ​ ​ഗാ​ന്ധി​യ​ൻ​ ​സ്റ്റ​ഡീ​സ്,​ ​ഡെ​വ​ല​പ്മെ​ന്റ് ​സ്റ്റ​ഡീ​സ് ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​സീ​റ്റൊ​ഴി​വു​ണ്ട്.

പ​രീ​ക്ഷാ​ ​ഫ​ലം
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലേ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം​എ,​ ​എം.​എ​സ്.​സി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​ഏ​പ്രി​ൽ​ 2024​)​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കി​റ്റ്സി​ൽ​ ​എം.​ബി.​എ​ ​(​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​)​ ​കോ​ഴ്സി​ൽ​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ക്കും.​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടു​ ​കൂ​ടി​യ​ ​ഡി​ഗ്രി​യും,​ ​K​M​A​T​/​C​M​A​T​/​C​A​T​ ​യോ​ഗ്യ​ത​യും​ ​ഉ​ള്ള​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​എ​സ്.​സി​/​എ​സ്.​ടി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ ​സം​വ​ര​ണ​വും​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​i​t​t​s​e​d​u.​o​r​g,​​​ ​ഫോ​ൺ​:​ 9446529467,​​9447079763,​​0471​-2327707,​​0471​-​ 2329468.

സി.​ഐ.​എ​സ്.​എ​ല്ലിൽ
ഏ​വി​യേ​ഷ​ൻ​ ​കോ​ഴ്‌​സു​കൾ

നെ​ടു​മ്പാ​ശേ​രി​:​ ​കു​സാ​റ്റി​ന്റെ​ ​അം​ഗീ​കാ​ര​മു​ള്ള​ ​വി​വി​ധ​ ​ഏ​വി​യേ​ഷ​ൻ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​സി​യാ​ലി​ന്റെ​ ​ഉ​പ​ക​മ്പ​നി​യാ​യ​ ​സി.​ഐ.​എ​സ്.​എ​ൽ​ ​അ​ക്കാ​ഡ​മി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഏ​വി​യേ​ഷ​ൻ​ ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​പി.​ജി.​ ​ഡി​പ്ലോ​മ​ ​(2​ ​സെ​മ​സ്റ്റ​ർ​),​ ​എ​യ​ർ​ക്രാ​ഫ്റ്റ് ​റെ​സ്‌​ക്യൂ​ ​ആ​ൻ​ഡ് ​ഫ​യ​ർ​ ​ഫൈ​റ്റിം​ഗി​ൽ​ ​അ​ഡ്വാ​ൻ​സ്ഡ് ​ഡി​പ്ലോ​മ​ ​(2​ ​സെ​മ​സ്റ്റ​ർ​),​ ​എ​യ​ർ​പോ​ർ​ട്ട് ​പാ​സ​ഞ്ച​ർ​ ​സ​ർ​വീ​സ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാം​ ​(1​ ​സെ​മ​സ്റ്റ​ർ​),​ ​എ​യ​ർ​പോ​ർ​ട്ട് ​റാം​പ് ​സ​ർ​വീ​സ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാം​ ​(1​ ​സെ​മ​സ്റ്റ​ർ​)​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​ആ​ഗ​സ്റ്റ് 31​നു​ ​മു​മ്പ് ​w​w​w.​c​i​a​s​l.​a​e​r​o​ ​വ​ഴി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഫോ​ൺ​:​ 88480​ 00901.

അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​യ്ഡ​ഡ് ​സ്‌​കൂ​ളി​ൽ​ ​എ​ച്ച്.​എ​സ്.​ടി​ ​മ​ല​യാ​ളം​ ​വി​ഭാ​ഗ​ത്തി​ൽ​ ​സം​വ​ര​ണം​ ​ചെ​യ്ത​ ​ത​സ്തി​ക​യി​ൽ​ ​(​കാ​ഴ്ച​പ​രി​മി​തി1​)​ ​മ​ല​യാ​ള​ത്തി​ൽ​ ​ബി​രു​ദം,​ ​ബി.​എ​ഡ്.​/​ബി.​ടി​ ​/​എ​ൽ.​ടി,​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​ ​വി​ജ​യം​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​വ​സ​രം.
ജൂ​നി​യ​ർ​ ​ലാം​ഗ്വേ​ജ് ​ടീ​ച്ച​ർ​ ​(​ഹി​ന്ദി​)​ ​വി​ഭാ​ഗ​ത്തി​ൽ​ ​സം​വ​ര​ണം​ ​ചെ​യ്ത് ​ത​സ്തി​ക​യി​ൽ​ ​(​കാ​ഴ്ച​പ​രി​മി​തി​ 1​)​ ​ഹി​ന്ദി​ ​ബി​രു​ദ​മു​ള്ള​വ​ർ​ക്ക് ​അ​വ​സ​രം.​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ ​പാ​സാ​യി​രി​ക്ക​ണം.
യു.​പി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​സം​വ​ര​ണം​ ​ചെ​യ്ത​ ​ത​സ്തി​ക​യി​ൽ​ ​(​കേ​ൾ​വി​ക്കു​റ​വ് 1) ​ടി.​ടി.​സി,​ ​ഡി.​എ​ഡ് ​അ​ല്ലെ​ങ്കി​ൽ​ ​എ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദ​വും​ ​ബി.​എ​ഡ് ​വി​ജ​യ​വും,​ ​യോ​ഗ്യ​താ​പ​രീ​ക്ഷ​ ​വി​ജ​യം​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം​ ​ഉ​ള്ള​വ​ർ​ക്ക് ​അ​വ​സ​ര​മു​ണ്ട്.​ ​പ്രാ​യം​ 18​ ​-​ 40.​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​നി​യ​മാ​നു​സൃ​ത​ ​വ​യ​സി​ള​വ് ​ല​ഭി​ക്കും.​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​അ​ത​ത് ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്സ്‌​ചേ​ഞ്ചു​ക​ളി​ൽ​ 20​ ​ന​കം​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.