കൊല്ലം: ലോക് സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നിരീക്ഷണത്തിനായി നിരീക്ഷകർ ചുമതലയേറ്റു. കൊല്ലം, ഇരവിപുരം, ചാത്തന്നൂർ മണ്ഡലങ്ങളുടെ നിരീക്ഷകനായി അരവിന്ദ് പാൽസിംഗ് സന്ധുവും (ഫോൺ: 9530512211), പുനലൂർ, ചടയമംഗലം, കുണ്ടറ, ചവറ നിയോജകമണ്ഡലങ്ങളുടെ നിരീക്ഷകനായി അസിം സാഹയുമാണ് (ഫോൺ: 9436472586) ചുമതലയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |