SignIn
Kerala Kaumudi Online
Friday, 12 July 2024 3.25 AM IST

പി.ആർ ദേവദാസ് അനുസ്മരണം

fra

വൈക്കം : വിശ്വകർമ്മസഭയുടെ പുരോഗതിക്കായി ദീർഘകാലം സമരപോരാട്ടം നടത്തിയ പി.ആർ ദേവദാസിന്റെ ലക്ഷ്യങ്ങൾ സഫലമാക്കാൻ അധികാരകേന്ദ്രങ്ങളിൽ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് നിയുക്ത എം.പി ഫ്രാൻസിസ് ജോർജ് പറഞ്ഞു. വിശ്വകർമ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.ആർ ദേവദാസ് അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, സി.കെ ആശ എം.എൽ.എ, യൂണിയൻ സെക്രട്ടറി എസ്.കൃഷ്ണൻ, സംസ്ഥാന കൗൺസിലർ എൻ.കരുണാകരൻ ആചാരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.