SignIn
Kerala Kaumudi Online
Friday, 12 July 2024 3.15 AM IST

ബാലവേദി അഞ്ചാലുംമൂട് മണ്ഡലം ക്യാമ്പ്

t
ബാലവേദി അഞ്ചാലുംമൂട് മണ്ഡലം ക്യാമ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു



കൊല്ലം: ബാലവേദി അഞ്ചാലുംമൂട് മണ്ഡലം ക്യാമ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.ബി. മനോജ്‌ സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഹണി ബെഞ്ചമിൻ, ജില്ലാ കൗൺസിൽ അംഗം ഡി. സുകേശൻ, മണ്ഡലം സെക്രട്ടറി എസ്. ബിജുകുമാർ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി. മോഹൻദാസ്, അജ്മീൻ എം.കരുവ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ആർ. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ പ്രൊഫ. എം.എസ്. നൗഫൽ, അബു പാലാഴി എന്നിവർ ക്ലാസെടുത്തു. മണ്ഡലം പ്രസിഡന്റായി നിരഞ്ജൻ സുധീഷിനെയും സെക്രട്ടറിയായി മൃദുൽ സാജനെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.