വണ്ടൂർ: ബിരുദ കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കായി വണ്ടൂർ സഹ്യ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോൺവൊക്കേഷൻ പരിപാടി സംഘടിപ്പിച്ചു . കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോക്ടർ എം നാസ്സർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |