കൊച്ചി: ഒന്നിലധികം സിം ഉപയോഗിക്കുന്നവരിൽ നിന്നും അധിക ചാർജ് ഈടാക്കുമെന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ടെലികോം റെഗുലേറ്ററി ഡെലവപ്പ്മെന്റ് അതോറിറ്റി വ്യക്തമാക്കി. മൊബൈൽ, ലാൻഡ് ഫോൺ നമ്പരുകൾക്ക് ചാർജ് ഈടാക്കുമെന്ന് കഴിഞ്ഞ ദിവസം ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ചാം തലമുറ സേവനങ്ങൾ ടെലികോം മേഖലയിൽ അവതരിപ്പിക്കുമ്പോൾ കൂടുതൽ കാര്യക്ഷമത കൊണ്ടുവരാനാണ് ശ്രമമെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |