കടലുണ്ടി: സർവീസ് സഹകരണ ബാങ്ക് 2024 എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉപഹാര സമർപ്പണവും ഉദ്ഘാടനവും ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ടി കബീർ അദ്ധ്യക്ഷനായി . കെ. സബീഷ് കുമാർ, സതീദേവി , കെ. ജയ പ്രകാശ്, ടി.രാധാഗോപി, പ്രവീണ .സി , ബാദുഷ കടലുണ്ടി, ഷംസുദീൻ .പി വി , ബൈജു ചന്ദ്രൻ. പി , ബിച്ചുക്കോയ. എൻ.കെ, ഡൽജിത്ത് അണ്ടിപ്പറ്റ്, രാജൻ.ടി, കെ.സി ഇസ്മയിൽ, മെഹ്റൂഫ് ചാലിയം, വേണുഗോപാൽ കുന്നത്ത് , ടി.സനു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |