അന്റാലിയ : തുർക്കിയിൽ നടക്കുന്ന അവസാന ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ ഇന്ത്യൻ താരം അങ്കിത ഭക്ത് പാരീസ് ഒളിമ്പിക്സിനുള്ള ക്വാട്ട ബർത്ത് സ്വന്തമാക്കി. പ്രീ ക്വാർട്ടറിൽ ഫിലിപ്പീൻസിന്റെ ഗബ്രിയേല മോണിക്ക ബിദൗറയെ 26-23,28-22,28-23 എന്ന സ്കോറിനാണ് അങ്കിത കീഴടക്കിയത്. ക്വാർട്ടറിൽ ഇറാന്റെ മൊബിന ഫല്ലായാണ് അങ്കിതയുടെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |