SignIn
Kerala Kaumudi Online
Thursday, 18 July 2024 11.59 AM IST

വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം 19ന്

vayana

കാസർകോട്:ജില്ലാ ഇൻഫർമേഷൻ ഓഫീസ് കാസർകോട് ജില്ലാ ഭരണ സംവിധാനവും കളക്ടറേറ്റ് അക്ഷര ലൈബ്രറിയുമായി ചേർന്ന് ജൂൺ 19ന് രാവിലെ 11ന് വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തും. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്യും. എ.ഡി.എം കെ.വി ശ്രുതി അദ്ധ്യക്ഷത വഹിക്കും. മഹാകവി പി.കവിതാ പുരസ്‌കാര ജേതാവ് ദിവാകരൻ വിഷ്ണുമംഗലം മുഖ്യപ്രഭാഷണം നടത്തും. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ.ജനാർദ്ദനൻ,പി.എൻ.പണിക്കർ അനുസ്മരണം നടത്തും. ജില്ലാ വിദ്യാഭ്യസ ഉപ ഡയറക്ടർ ഇൻ ചാർജ്ജ് വി.ദിനേശൻ,തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ജെയ്സൺ മാത്യു,ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ പി.എൻ.ബാബു തുടങ്ങിയവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KSD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.