SignIn
Kerala Kaumudi Online
Saturday, 20 July 2024 12.19 PM IST

ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ജാതിസർട്ടിഫിക്കറ്റ്

k

തിരുവനന്തപുരം: കേരളത്തിലേക്ക് കുടിയേറിയവർക്ക് ജാതി സർട്ടിഫിക്കറ്റിനുള്ള നിബന്ധനകൾ മാറ്റുന്നതിന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. നിലവിലെ നിയമത്തിൽ ആവശ്യമായ ഭേദഗതി നിർദ്ദേശിക്കും. നിലവിലെ കേന്ദ്ര മാനദണ്ഡപ്രകാരം 1950ന് മുൻപ് കുടിയേറിയവർ കേരളത്തിലെ പട്ടികവിഭാഗ ലിസ്റ്റിൽ ഉൾപ്പെട്ടവരാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. അതിനുശേഷം കുടിയേറിയവർക്ക് അർഹതയില്ല. ഇക്കാര്യത്തിൽ വിശദ ചർച്ചയ്ക്ക് വിവിധ മന്ത്രിമാരുടെ യോഗം ഉടൻ ചേരുമെന്നും വാഴൂർ സോമന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.