കട്ടച്ചിറ: തടയിൽ കിഴക്കതിൽ അമ്മാളുകുട്ടി (74) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപിനാഥൻ ആചാരി.മക്കൾ:ഷൈജ,ഷീജ,ഗായത്രി. മരുമക്കൾ:ദേവദാസ് ആചാരി, ഓമനക്കുട്ടൻ ആചാരി, അനിൽ കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |