SignIn
Kerala Kaumudi Online
Thursday, 03 October 2024 8.26 AM IST

ദമയന്തി കേശവൻ യുകെയിൽ നിര്യാതയായി

Increase Font Size Decrease Font Size Print Page
damayanthy-kesavan

ലണ്ടൻ: വർക്കല മണമ്പൂർ സ്വദേശിനിയും പരേതനായ കേശവന്റെ ഭാര്യയുമായ ദമയന്തി കേശവൻ (82)യുകെയിൽ നിര്യാതയായി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ക്രോയ്ഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

1975ലാണ് ദമയന്തി യുകെയിൽ സ്ഥിരതാമസമാക്കിയത്. 31 ചിപ്‌സ്റ്റെഡ് അവന്യൂ, തോൺടൺ ഹീത്ത്, സറേ, സിആർ7 7ഡിജെയിലാണ് (31 Chipstead Avenue, Thornton Heath, Surrey, CR7 7DJ) കുടുംബം താമസിക്കുന്നത്. മക്കൾ - അജയ, അനിൽ, ദിലീപ്, ഉദയ. സംസ്‌കാരം പിന്നീട്.

അജയ (മകൻ) - 07505101625

ദിലീപ് (മകൻ) - 07802787907

അനിൽ (മകൻ) - 07850444878

ജാസ്മി (മകൾ) - 07956157414

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, EUROPE, EUROPE NEWS, DAMAYANTHY KESAVAN, UK, LONDON, OBITURY, FUNERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.