തിരുവനന്തപുരം: പരീക്ഷണ അടിസ്ഥാനത്തിൽ വയനാട്ടിൽ എ.ഐ ഉപയോഗിച്ച് സ്മാർട്ട് ഫെൻസിംഗിന്റെ നിർമ്മാണം നടത്തികൊണ്ടിരിക്കുകയാണെന്നും വിജയിച്ചാൽ ചെലവുചുരുക്കി എല്ലായിടത്തും വ്യാപിപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ നിയസഭയിൽ പറഞ്ഞു. പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 91 വനകേന്ദ്രങ്ങളെ ഇക്കോടൂറിസം സെന്ററുകളായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അത് വികസിപ്പിക്കാൻ ടൂറിസംവകുപ്പ് മുൻകൈയെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |