പാറശാല: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും പി.എച്ച്.ഡി അഥവാ നെറ്റ് യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ ജൂലൈ 10ന് മുൻപായി അപേക്ഷ സമർപ്പിക്കണം. അഭിമുഖം ജൂലൈ 12ന് രാവിലെ 10ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |