കൊച്ചി: വമ്പൻ ഓഫറുകളുമായി ശീമാട്ടി മൺസൂൺ സെയിൽ ആരംഭിച്ചു. ഇന്ന് മുതൽ ജൂലൈ 31 വരെ നടക്കുന്ന മൺസൂൺ സെയിലിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും വസ്ത്രങ്ങൾക്ക് 20 മുതൽ 90 ശതമാനം വരെ ഇളവ് ലഭിക്കും.
കൊച്ചി ശീമാട്ടിയിൽ ഒരുക്കിയിരിക്കുന്ന മെഗാ ഓഫറിൽ കാഞ്ചീപുരം, ക്രീപ്പ് സിൽക്ക്, ലിനൻ, കോട്ടൺ, ഡിസൈനർ സാരികൾ, വുമൺസ്, യൂത്ത് വെയർ, കേരള സാരി, സെറ്റ്മുണ്ട് തുടങ്ങിയവയെല്ലാം 20 മുതൽ 90 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. കുട്ടികൾക്കായുള്ള പാന്റ്, ഷർട്ട്, ടോപ്, ഫ്രോക്ക് തുടങ്ങിയവ 20 മുതൽ 70 ശതമാനം വരെയും ഡ്രെസ് മെറ്റീരിയൽസ്, സൽവാർ മെറ്റീരിയൽസ്, ഹോം ഫർണിഷിംഗ് ടെക്സ്റ്റയിൽസ്, ജെന്റ്സ് ഷർട്ടിംഗ്, സ്യൂട്ടിംഗ്, ദോത്തി തുടങ്ങിയവയ്ക്ക് 90 ശതമാനം വരെ വിലയിളവ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |