കൊച്ചി: റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്സും അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ഫെല്ലോഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു.
ഇന്ത്യയിലുടനീളമുള്ള മികച്ച 50 വനിതാ നേതാക്കളെ ശാക്തീകരിക്കാൻ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു, കാലാവസ്ഥാ പ്രതിരോധം, സ്പോർട്സ് , വിദ്യാഭ്യാസം, താഴേത്തട്ടിലെ ഉപജീവന മാർഗങ്ങൾ എന്നിവയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഫെലോഷിപ്പ് സെപ്റ്റംബറിൽ ആരംഭിക്കും.
ജൂലൈ 1 മുതൽ 28 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |