SignIn
Kerala Kaumudi Online
Monday, 09 September 2024 11.05 PM IST

കേണിച്ചിറയിലെ കടുവ തലസ്ഥാനത്തേക്ക്

Increase Font Size Decrease Font Size Print Page

സുൽത്താൻബത്തേരി : വയനാട്ടിലെ കേണിച്ചിറ എടക്കാടിനു സമീപം ജൂൺ 23നു കൂട്ടിലായ കടുവയെ തിരുവനന്തപുരം സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായി. സൗത്ത് വയനാട് വനം ഡിവിഷനിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിലാണ് പത്തുവയസ് മതിക്കുന്ന കടുവയുള്ളത്. കടുവയെ ഇന്നു വൈകിട്ട് തിരുവനന്തപുരത്തിനു കൊണ്ടുപോകുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ. രാമൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TIGER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.