ടെൽ അവീവ്: ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലെ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 75 പേർക്ക് പരിക്കേറ്റു. യു.എന്നിന്റെ അഭയാർത്ഥി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അൽ - ജൗനി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. 38,000ത്തിലേറെ പേർ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |