തിരുവനന്തപുരം:മുഹറം പ്രമാണിച്ച് ഇന്നുമുതൽ 15 വരെ ഖാദി വസ്ത്രങ്ങൾക്ക് 30% വരെ പ്രത്യേക കിഴിവ് ലഭിക്കും. പരിശുദ്ധമായ ഖാദി വസ്ത്രങ്ങൾക്ക് ഖാദി ബോർഡിന്റെ ഷോറൂമുകൾ സന്ദർശിച്ച് ഖാദി വസ്ത്രങ്ങൾ വാങ്ങണമെന്ന് ബോർഡ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |