SignIn
Kerala Kaumudi Online
Sunday, 14 July 2024 3.00 AM IST

അഴിമതിക്കാർക്ക് ആദരം കിട്ടുന്ന കാലം: ജി.സുധാകരൻ

d

ആലപ്പുഴ : ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന വകുപ്പുകളാണ് പൊതുമരാമത്ത്, റവന്യൂ, മൈനിംഗ് ആൻഡ് ജിയോളജി എന്നിവയെന്ന് മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു. പൊതു ഖജനാവിൽ വികസനത്തിനായി ചെലവഴിക്കുന്ന പണത്തിൽ ഭൂരിപക്ഷവും അഴിമതിക്കാരുടെ കൈയിലാണ് അകപ്പെടുന്നതെന്ന് ദേശീയ തലത്തിൽ പുറത്തുവന്ന റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി എൻജിനീയർ ബിജു ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. അഴിമതി കാണിക്കുന്നവർക്ക് ആദരവ് കിട്ടിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. അഴിമതിക്കെതിരായി പ്രവർത്തിക്കുന്നവരെ ആദ്യം കൈകാര്യം ചെയ്യുന്നത് പത്രക്കാരാണ്. നാലാമത്തെ എസ്റ്റേറ്റും റബ്ബർഎസ്റ്റേറ്റ് പോലെയായിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.